ഹൈസ്ക്കൂൾ വാവോട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vavoehs (സംവാദം | സംഭാവനകൾ) (പരിസ്ഥിതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


പരിസ്ഥിതി ഇല്ലാതെ മനുഷ്യനില്ല എന്ന ഒർമ്മപ്പെടുത്തലുമായി പ്രവർത്തിച്ചു വരുന്ന പരിസ്ഥിതി ക്ലബ് കുട്ടികളിൽ പ്രകൃതിയോടുള്ള ആദരവും നന്ദിയും വളർത്തുകയും പ്രകൃതിസംരക്ഷണം നമ്മുടെ കർത്തവ്യമാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു .പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷ ത്തൈ കൾ നടുകയും  പോസ്റ്റർ രചനമത്സരവും നടത്തുന്നുണ്ട്