ഗവ. എൽ. പി. എസ്. ഞെക്കാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ് മുറികളും ഒരു ലാമ്പും പ്രവർത്തിക്കുന്നു. ടൈൽ പാകി മനോഹരമായതും ശിശുസൗഹൃദവുമാണ് ക്ലാസ് മുറികൾ. ഷീറ്റിട്ട ഒരു ഹാളിൽ മൂന്ന് ക്ലാസ് മുറികളും അതിനോട് ചേർന്ന് ഓഫീസ് റൂമും പ്രവർത്തിക്കുന്നു.