ജി.എൽ.പി.എസ് പുൽവെട്ട/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സജീവമായ ഒരു സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സ്കൂളിന് കീഴിൽ പ്രവർത്തിച്ചു വരുന്നു കേരളപ്പിറവിയോടനുബന്ധിച്ച് പഴയകാല കൃഷി ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രദർശനം നടന്നു തൊട്ടടുത്തുള്ള സ്കൂളുകളിൽ നിന്നും ആളുകൾ പ്രദർശനം കാണാനെത്തി എത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഹൃദ്യമായ ഒരു അനുഭവമായിരുന്നു കേരളപഴമ എന്ന പേരിൽ സംഘടിപ്പിച്ച ഈ പ്രദർശനം