ജി.എൽ.പി.എസ് പുൽവെട്ട /സയൻസ് ക്ലബ്ബ്.
ജിഎൽപി സ്കൂൾ പുൽ വേട്ട പരിസ്ഥിതി ക്ലബ്ബിൻറെ കീഴിൽ പുൽ വട്ട അങ്ങാടികളിൽ ഫലവൃക്ഷതൈകൾ ഫലവൃക്ഷതൈകൾ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്തു പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു ടീ shaukat ali മാഷാണ് പരിസ്ഥിതി ക്ലബ്ബിന് സാരഥി