ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

ഗവണ്മെന്റ് എൽ.പി എസ് . ഡാലുമുഖം സ്കൂളിൽ  ഒരു ഇരുനില കെട്ടിടവും ഒരു മൂന്നുനില ക

1 . റീഡിംഗ്റും

വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തിൽ ഇരുന്നു വായിക്കുന്നതിനുള്ള വായനാ മുറി ക്രമീകരിച്ചിട്ടുണ്ട്

2 . ലൈബ്രറി

വിപുലമായ സ്കൂൾ ലൈബ്രറിയും ഓരോ മുറികളിലും ക്ലാസ് ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .എല്ലാ വിഷയത്തിലും, എല്ലാ മേഖലയിലും ഉള്ള റഫറൻസ് പുസ്തകങ്ങൾ ,ആനുകാലിക പ്രസിദ്ധീകരണങ്ങൾ ,കറന്റ് അഫയേഴ്സ്,ചെറു കഥകൾ ,കവിതകൾ ,നാടകസമാഹാരങ്ങൾ എന്നിങ്ങനെയുള്ള എല്ലാ പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ ഉണ്ട്.