ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രാദേശിക പത്രം
ലിറ്റിൽ കൈറ്റ്സ് ഇളമ്പ യൂണിറ്റ് 2019-21 ന്റെ നേതൃത്വത്തിൽ മലയാളം കമ്പ്യൂട്ടിംഗിന്റെ ഭാഗമായി സ്കൂളിൽ ഒരു സ്പെഷ്യൽ സപ്ലിമെന്ററി പ്രസിദ്ധീകരിച്ചു. യൂണിറ്ംഗങ്ങൾ തയ്യാറാക്കിയ വാർത്തകൾ അവരുടെതന്നെ പ്രത്യേക എഡിറ്റോറിയൽ ബോർഡ് പരിശോധിച്ച്