സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37342 (സംവാദം | സംഭാവനകൾ) ('ഇവിടുത്തെ സംസാരശൈലി  മധ്യകേരളത്തിലെ പോലെതന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇവിടുത്തെ സംസാരശൈലി  മധ്യകേരളത്തിലെ പോലെതന്നെ. അല്പംനീട്ടുള്ളതും എന്നാൽ വ്യക്തവുമാണ്. ഓടനാടിനോട്  അടുത്തുകിടക്കുന്ന സ്ഥലമായതിനാൽ സംസാരശൈലി മാതൃ മലയാളം ആണ് എന്ന് തന്നെ പറയാം

ശൈലികൾ    

  • അക്കരയും ഇക്കരയും
  • അടിച്ചു കയറി
  • അടിക്കടി
  • അണ്ടി കളഞ്ഞ അണ്ണാൻ
  • അനക്കമില്ലായ്മ
  • അപായപ്പെടുത്തുക
  • അല്ലറ ചില്ലറ
  • നക്കാപ്പിച്ച
  • നടു തൂൺ
  • നടമാടുക
  • നട്ടം തിരിയുക
  • നട്ടെല്ല് വളയുക
  • നാണം കുണുങ്ങി
  • നാണം കെടുത്തുക
  • നാട്ടുനടപ്പ്
  • അകമെല്ലാം പൊള്ള
  • അകം പടി കൂടുക
  • അകമ്പടി സേവിക്കുക
  • കൊല്ലകുടയിൽ സൂചി വിൽക്കുക
  • എണ്ണിച്ചുട്ടപ്പം
  • ഇഞ്ചി കടിക്കുക
  • ഇത്തിൾ കണ്ണി
  • നെല്ലിട
  • അക്കരപ്പറ്റുക
  • അക്കരപ്പച്ച
  • അഴകുള്ള ചക്കയ്ക്ക് ചുളയില്ല
  • അകന്ന പെരുമാറ്റം
  • അകന്നവരുംഅടുത്തവരും
  • അകപ്പെടുക