വി.വി.എച്ച്.എസ്.എസ് നേമം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗണിതശാസ്ത്രമേള


ഗണിത ശാസ്ത്ര മേളകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സ്കൂൾ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. ജില്ലാ തലത്തിലും നമ്മുടെ സ്കൂൾ ശ്രദ്ധേയമായ സ്ഥാനം നേടുന്നുണ്ട്. കോവിഡ് കാലത്ത് സമഗ്ര ശിക്ഷാ കേരള നടത്തിയ ഗണിത പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നമ്മുടെ സ്കൂളിലെ വിദ്യാർത്ഥിയാണ്. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, ഭാസ്ക്കരാചാര്യ സെമിനാർ ഇവയുടെ സബ്ജില്ലാ തല വിജയികളും നമ്മുടെ സ്കൂളിലെ കുട്ടികളാണ്