ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44012 (സംവാദം | സംഭാവനകൾ) (ചെറിയ തിരുത്താണ്)

സയൻസ് ക്ലബ്ബ്

കുുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു.

ശാസ്ത്രരംഗം സബ്ജില്ലാ വിജയികൾ 2021

ശാസ്ത്രരംഗംസബ്ജില്ലാ തലം പ്രൊജക്ട് മത്സരം ഒന്നാം സ്ഥാനം റിജോ എസ് ലാൽ 10 B

ശാസ്ത്രരംഗംസബ്ജില്ലാ തലം ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാംസ്ഥാനം കൃപ എസ് 8 ബി

എൽ ഇ ഡി ബൾബ് നിർമ്മാണം