ഡി വി എച്ച് എസ് കണ്ടങ്കരി

Schoolwiki സംരംഭത്തിൽ നിന്ന്
08:42, 22 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabareesh (സംവാദം | സംഭാവനകൾ)
ഡി വി എച്ച് എസ് കണ്ടങ്കരി
വിലാസം
കണ്ടങ്കരി

ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.എ.ശോഭനകുമാരി
അവസാനം തിരുത്തിയത്
22-12-2016Sabareesh




ചരിത്രം.

പ്രസിദ്ധ കവി കുഞ്ചന്‍ നന്വ്വ്യാരുടെ ക്യതികളില്‍ പ്രകീര്‍‍ത്തിക്കപ്പെടുന്ന കണ്ടങ്കരിക്കാവിലമ്മയുടെ പേരിലറിയപ്പെടുന്ന് പുണ്യക്ഷേ(തം - ദേവിവിലാസം ഹൈസ്കൂള്‍ കണ്ടങ്കരി. കുഞ്ചന്‍ നന്വ്വ്യാരുടെ ഗുരുവായിരുന്ന ബാലരവിക്കുറുപ്പിന്റെ ആരാധനാ മുര്‍ത്തിയായ കണ്ടങ്കരിക്കാവിന് തക്കുവശത്തു ഉള്ള ആ(ശമം കുടുംബ‍ത്തില്‍ നിന്നാണ് ഈ വിദ്യാലയത്തിന്റെ തുടക്കം.അവിടെ പ്രവര്‍ത്തച്ചിരിന്ന പള്ളിക്കുടം സ്ഥലം പരിമ്മിതിമ്മുലം ഏകദേശം 1 കി. മ്മി. പടിഞ്ഞാറ്മാറി പാട്ടത്തിവരന്വ്വ്ിനകം പാടശേഖരത്തിന്റെ പടിഞ്ഞാറേ ചിറയിലുള്ള പുരയിട‍ത്തിലേക്ക് മാറ്റി പ്രവര്‍ത്തനം പുരോഗമ്മിച്ചു. 1949-ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥപന‍ത്തിന്റെ പുരോഗതിയില്‍ ധാരാളം ആളുകള്‍ പങ്കാളികളായി. 1959-ല്‍ അപ്പര്‍ പ്രമറി സ്കൂളായും ഉയര്‍ത്തപ്പെട്ടു സ്കൂളിന്റെ സ്ഥപന‍ത്തിലും പുരോഗതിയിലും‍ ധാരാളം ആളുകള്‍ പങ്കാളികളായി. എങ്കിലും നന്ദികാട് (ശീ ഗംഗാധരകൂറുപ്പിന്റെയൂം കൂട്ടാളികളുടെയും സര്‍വ(ശീ എന്‍ (ശീകണ്ഠന്‍നായര്‍, കെ.കെ.കുമാരപിള്ള തുടങ്ങിയ രാ‍ഷടീയ നേതാക്കളുടെയും (ശമങ്ങള്‍ ഈ വിദ്യാലയത്തിന്റെ ഉയര്ച്ചയില്‍ എടുത്തുപറയേണ്ടതാണ്.

ഭൗതികസൗകര്യങ്ങള്‍

സയന്‍സ്, കന്വ്യുുട്ടര് ലാബൂകളും, ലൈ(ബറിയും ഇവിടെയുണ്ട`.5 ഏക്കറോളം വിസ്ത്യതിയുള്ള കോന്വ്വ്വുണ്ടിനുള്ളിലാണ് സ്കൂള്‍ കെട്ടിടം സ്ഥിതി ചെയൂന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക൪മ്മോത്സുകതയും അ൪പ്പണബോധവുമുള്ള സമ൪ത്ഥരായ അധൃാപക൪ ഈ സ്കൂളി൭ന്റ േനട്ടമാണ്. സ്൭പഷൃലിസ്ററ് അധൃാപകരു൭ട അഭാവത്തിലും കലാകായികരംഗങ്ങളില്‍ പരിശീലനം നല്‍കിവരുന്നു വിവിധമത്സരങ്ങളില്‍ പ൭ങ്കടുപ്പിച്ച് സമ്മാനാ൪ഹരാക്കുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.

നല്ല രീതിയീല്‍ ‍പ്രവര്‍ത്തിക്കുന്ന സ്കൗട്ട് & ഗൈഡ്സ് യുണിറ്റ് ‍പ്രവര്‍ത്തിക്കുന്നു.രാഷ്(ടപതി, രാജ്ജ്യപുരസ്കര്‍ പരീക്ഷകളില്‍ ഇവിടുത്തേ വിദ്യാര്‍ത്ഥികള്‍ നിരന്തരം വിജയികളാകുന്നുണ്ട`.

  • ക്ലാസ് മാഗസിന്‍.

3ം ക്ലാസ് മുതല്‍ കുട്ടികള്‍ ക്ലാസ് മാഗസിനുകള്‍ തയാറാക്കുന്നു.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

എല്ലാ ആഴ്ചയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യേോഗം കൂടൂകയൂം കുട്ടികള്‍ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു ൭കെ൭യ്യഴ്ത്തു മാസികകള്‍ തയ്യാ൨ാക്കുകയും ചെയ്യുന്നു വിദ്യാര്‍ത്ഥികള്‍ ഉപജില്ല ജില്ലാതല മത്സരങ്ങളില്‍ വിജയിളായിട്ടുണ്ട് സംസ്ഥാനതല മത്സരങ്ങളിലും ക്ൃാമ്പുകളിലും കുട്ടികള്‍ പ൭ങ്കടുത്തിട്ടുണ്ട് .

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ശാസ്തം, സോഷൃല്‍ സയ൯സ്, ഗണിതം തുടങ്ങി വിദ്യാഭാസ വകുപ്പി൭൯ കിഴിലുളള എല്ലാ ക്ലബ്ബുകളും രുപികരിച്ച് (പവ൪ത്തനം നടത്തി വരുന്നു.വാഴ,മരച്ചീനി,പച്ചക്കറികള്‍ തുടങ്ങിയവ സ്കൂളില്‍ കൃഷി൭ചയ്യുന്നുണ്ട്

മാനേജ്മെന്റ്

കണ്ടങ്കരി പുല്ലങ്ങടി എന്‍.എസ്.എസ് കരയോഗത്തിന്റെ തുല്യ ഉടമസ്ഥതയിലുള്ള ഈ സ്ഥപന‍ത്തിന്റെ ഭരണം ഇരുകരയോഗങ്ങളില്‍ നിന്നുമുള്ള 6 പേര്‍ വീതമടങ്ങിയ കമ്മറ്റിയാണ് നിര്‍വഹിക്കുന്നത`.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. പരമേശ്വരന്‍ നായര്‍ 2. നാരായണന്‍ നായര്‍ 3. ഗോപിനാഥന്‍ നായര്‍ 4. റ്റീ. ആര്‍. ദിവാകരകൂറുപ്പ് 5. ഡി. ഗോപാലക്യഷ്ണന്‍ നായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

അര്‍ജ്ജൂന അവാര്‍ഡ് ജേതാവ് - പ്രസിദ്ധബോക്സീംങ് താരം -ജോണ്‍സണ്‍ .വി കാനേ യിംഗ് കയാക്കിംഗ് ദേശിയ താരം -ജെസിമോള്‍ ദേവസ്യ പ്രസിദ്ധ കഥകളി നടന്‍ - കലാമണ്ഡലം ഷണ്മ്മൂഖന്‍ റിട്ട. ഐ.എ.എസ്. - ശിവാനന്ദന്‍

വഴികാട്ടി

എ. സി റോഡില്‍ മങ്കൊമ്പില്‍ നിന്നു, ചമ്പക്കുളം വഴി 7 കി.മി. സഞ്ചരിച്ചാല്‍ കണ്ടങ്കരി ദേവിവിലാസം ഹൈസ്കൂളില്‍ എത്താം പമ്പയാറി‌‌൭൯റ തീരത്ത്, (പകൃതി രമണിയവും സ്വചഛശാന്തവും ആയ അന്തരിക്ഷത്തില്‍ ദേവിവിലാസം ഹൈസ്കൂള്‍ സ്ഥിതി ചെയൂന്നു.എടത്വാ -ചമ്പക്കുളം ബോട്ട് റുട്ടില്‍ ആറ്റുതീരത്താണ് ഈ വിദ്യാലയം. എടത്വാ -അമ്പലപ്പുഴ റോഡില്‍ നിന്ന് 7 കി. മി. വടക്കോട്ട് മാറിയാണ് കണ്ടങ്കരി

"https://schoolwiki.in/index.php?title=ഡി_വി_എച്ച്_എസ്_കണ്ടങ്കരി&oldid=175933" എന്ന താളിൽനിന്ന് ശേഖരിച്ചത്