ജി.എം.യു.പി.എസ് കണ്ണമംഗലം/ചിത്രങ്ങൾ കാണാൻ

സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ ടീമിൽ നമ്മുടെ സ്കുളിനെ പ്രതിനിധീകരിച്ച് ഫർസീന, അഷ് ല നദ എന്നിവർ പങ്കെടുത്തു
അക്ഷരമുറ്റം ക്വിസ് മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
ശുചീകരണ യജ്ഞം, 2021 ഒകടോബർ 17
പ്രവൃത്തിപരിചയ ശിൽപ്പശാല
2021 ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം നിർവഹിക്കുന്നു
ക്രിസ്തുമസ് ആഘോഷം
ജി.എം.യു.പി. സ്കൂൾ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പ്രധാന അദ്ധ്യാപകൻ ശ്രീ സലാം മാസ്റ്റർ കളിക്കാരുമായി പരിചയപ്പെടുന്നു