എ. എം. എം.എച്ച് എസ്സ് കരവാളൂർ
എ. എം. എം.എച്ച് എസ്സ് കരവാളൂർ | |
---|---|
വിലാസം | |
കരവാളൂര്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | Vikraman |
ചരിത്രം
1951 ജൂണ്‍ 2ല്‍ ആരംഭിച്ച ഈ വിദ്യലയം എം.ടി & ഇ.എ സ്കൂള്‍ മാനേജ്മെന്‍റിന്റെ ഉടമസ്ഥതയിലുള്ളതാണ്.ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.ശ്രീ .എം.ജോണ്‍ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍. 940 കുട്ടികള്‍ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.ശ്രിമതി ഷേര്‍ലി മാത്യു 2015ജൂണ്‍ മുതല്‍ പ്രധാന അധ്യാപികയായി സേവന0 അനുഷ്ടിക്കുന്നു == ഭൗതികസൗകര്യങ്ങള്‍' ''''==സ്കൂള്‍നു 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ്‌റൂം ഒരു കോണ്ഫെരന്‍സ് ഹാളും ഉണ്ട്.ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ കളിസ്സ്ഥലo സ്ഥിതി ചെയ്യുന്നു.കൂടാതെ കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,സയന്‍സ് ലാബ് എന്നിവയും ഉണ്ട്.ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കരെട്ടെ ക്ലാസ്സ്,ബാന്‍ഡ്ട്രൂപ്പ്,സ്കൌട്ട് ആന്‍ഡ് ഗൈഡ്
- ജൂനിയര്‍ റെഡ് ക്രോസ്,നല്ല പാഠം,സ്പോര്‍ട്സ്ക്ലബ്
കഴിഞ്ഞ 15 വര്‍ഷങ്ങളായി കല കായിക മല്‍സര വിഭാഗത്തില്‍ സബ്ജില്ലാ ചാമ്പ്യന്‍മാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടര്‍ ലാബ്, തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ളബ് പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.
== മാനേജ്മെന്റ് ==എം ടി ഇ എ സ്കൂള്‍സ് മാനേജ്‌മന്റ് മാര്‍ഗ ദീപങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ കെ പി തോമസ് ശ്രി. എം ജോണ്‍ ശ്രീ.ജേക്കബ് ഡി ശ്രീമതി.മറിയാമ്മ ചാക്കോ ശ്രി.ടി സി പൊന്നൂസ് ശ്രീ.വര്‍ഗീസ് മാത്യു ശ്രീമതി...മറിയാമ്മ കെ കുര്യന്‍ ശ്രീമതി.ലീലാമ്മ തോമസ് ശ്രീ.പി ടി യോഹന്നാന്‍ ശ്രീമതി.ലിസി കെ മാത്യു ശ്രീമതി. ഏലിയാമ്മ എബ്രഹാം ശ്രീ.ജേക്കബ് എബ്രഹാം ശ്രീമതി .അന്നമ്മ ചാക്കോ ശ്രീമതി.കെസിയാമ്മ മാത്യു ശ്രീ.അലക്സാണ്ടര്‍ പി എം ശ്രീമതി.സുജ ജോര്‍ജ്ജ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.9816216,76.9220541 | width=800px | zoom=16 }}