ഗവ. എം ആർ എസ് പൂക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

21:15, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (എസ്.പി.സി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2015 മുതൽ സ്കൂളിൽ എസ്.പി.സി പ്രവർത്തിച്ചുവരുന്നു. 8-ാo ക്ലാസിലെ 44 കുട്ടികളെയാണ് എസ്. പി.സി  യിലേയ്ക്ക് തെരെഞ്ഞെടുക്കുന്നത്. കോവിഡ് കാലത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും എസ്. പി.സി യ്ക്ക് സ്കൂളിന്റെ നേതൃത്വത്തിൽ ആയിട്ടുണ്ട്.