സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എടപ്പാൾ  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെ സമീപത്തായി  സ്ഥിതിചെയ്യുന്ന  ഇ സ്ഥാപനത്തിൽ പ്രീ പ്രൈമറി മുതൽ  നാലാം ക്ലാസ് വരെയാണ് ഉള്ളത് . വിശാലമായ ക്ലാസ് മുറികളും കളിസ്ഥലവും ഇ വിദ്യാലയത്തിലുണ്ട് .