സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഇ വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
19:29, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ഇ മാഗസിൻ പുറത്തിറക്കുന്നു. കുട്ടികൾ അയച്ചുതരുന്ന സൃഷ്ടികൾ ഡിജിറ്റൽ ഫോർമാറ്റിലാക്കി കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുന്നു..