സി.യു.പി.എസ് കാരപ്പുറം/പാചകപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് സ്വാദിഷ്ടമായ പോഷകാഹാരം വിതരണം ചെയ്യുന്നതിനും, അവ പാചകം ചെയ്യുന്നതിനമായി ശുചിത്വ പൂർണമായ ഒരു പാചകപ്പുര സ്കൂളിലുണ്ട്. ഏറ്റവും വൃത്തിയുള്ള പരിതസ്ഥിതിയിൽ ആണ് പാചകപ്പുര നിലകൊള്ളുന്നത്.സ്കൂളിന്റെ പ്രത്യേകമായ ഒരു സവിശേഷത തന്നെയാണ് പാചകപ്പുര. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, പാല്, മുട്ട, മോര്.. തുടങ്ങിയ വിദ്യാർത്ഥി സൗഹൃദ പോഷക ആഹാരങ്ങൾ പാകം ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതിനായി പാചകരംഗത്ത് പ്രത്യേക അനുഭവസമ്പത്തുള്ള രണ്ട് അമ്മമാർ മേൽനോട്ടം നൽകുന്നു.   വീടുകളിൽ സുലഭമായി ലഭ്യമാകുന്ന പച്ചക്കറികൾ പപ്പായ, കപ്പ, ചേന, തേങ്ങ,..  തുടങ്ങിയവ വിദ്യാർത്ഥികൾ സൗജന്യമായി സ്കൂളിലെ പാചകപ്പുര യിലേക്ക് എത്തിക്കുന്നത് ദൈനംദിന ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്നു.