ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) ('കൗമാര പ്രായക്കാർക്കിടയിൽ മാനുഷികമൂല്യങ്ങൾക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൗമാര പ്രായക്കാർക്കിടയിൽ മാനുഷികമൂല്യങ്ങൾക്ക് പരിഗണനയും പ്രാധാന്യവും നല്കിക്കൊണ്ടാണ്  കാരക്കുന്ന് സ്കൂളിലെ ഫിലിം ക്ലബ്ബ് പ്രവർത്തിക്കുന്നത്.

ഫിലിം പ്രദർശനങ്ങൾക്ക് പുറമെ സിനിമയുെടെ സാങ്കേതിക വശങ്ങളെ പരിചയപ്പെടുത്താനും പലതരത്തിലുള്ള ഷോട്ടുകൾ, ക്യാമറ ആംഗിൾസ് തുടങ്ങിയവ മനസ്സിലാക്കാനും അവസരമൊരുക്കുന്നു.