സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/തേന്മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് സെന്റ് എഫ്രൻസ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/തേന്മാവ് എന്ന താൾ സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/തേന്മാവ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേന്മാവ്

മാവേ, മാവേ പൂത്തായോ
മാങ്ങാക്കണ്ണിനിരന്നയോ
കണ്ണി വിളഞ്ഞു പഴുത്തായോ
കണ്ണിന്നുത്സവമാർന്നായോ
മഞ്ഞക്കുരുവികൾ കൂത്താടി
മാമ്പഴമുയരേ കളിയാടി
കാറ്റേ കാറ്റേയിതിലേ വാ
കനകപ്പഴമതുമൂട്ടിൽ താ
കോവിഡു വന്നു വിളയാടി
വീട്ടിൽത്തന്നെയിരിപ്പായി അക്ഷര വൃക്ഷത്തിൽ ചേർപ്പാൻ വരികൾ നിർമ്മിച്ചീടുകയാ

അബിനീഷ് എ
5 സെയിന്റ് എഫ്രേംസ് യു.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 03/ 2022 >> രചനാവിഭാഗം - കവിത