അമ്മ മലയാളം
മലയാളം നമ്മുടെ അമ്മയാണ്.മാതൃഭാഷയ്ക്കു തുല്യം അമ്മ മാത്രം.ഈ ആശയങ്ങൾ കുട്ടികളിലെത്തിക്കാനായി മലയാള ഭാഷാ പ്രതിജ്ഞ ചൊല്ലി.ശ്രീ.സുരേഷ്കുമാർ സാറിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗവും പ്രതിജ്ഞ ചൊല്ലിയെങ്കിലും പ്രൈമറി കുഞ്ഞുങ്ങളാണ് ഏറ്റവും കൂടുതൽ ആഹ്ലാദത്തോടെ പങ്കെടുത്തത്.