ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-2021 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-2021 പ്രവർത്തനങ്ങൾ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-2021 പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2020-2021 പ്രവർത്തനങ്ങൾ

ലോൿഡൗൺ കാലത്ത് കുട്ടികൾക്ക് നേരിട്ടുള്ള പരിശീലനം അപ്രാപ്യമായിരുന്നെങ്കിലും ഓൺലൈൻ മീറ്റിംഗുകൾ നടത്തുകയും എല്ലാവരും തിയറിക്ലാസുകൾ കാണുകയും ചെയ്തു.

2019-2022 ബാച്ചിന്റെ ക്ലാസുകളാരംഭിച്ചപ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ആരംഭിച്ചു.

അനിമേഷനും സ്ക്രാച്ചും മലയാളം കമ്പ്യൂട്ടിംഗും കുട്ടികൾ വളരെയധികം ഇഷ്ടപ്പെട്ടു.

2022-2023 ബാച്ചിനെ അഭിരുചി പരീക്ഷയ്ക്കൊരുക്കി.

വാക്സിനേഷൻ ക്യാമ്പെയ്ൻ

സമ്പൂർണ വാക്സിനേഷനായി രജിസ്റ്റർചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനായി അഞ്ചു പേരെ കിഷോറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്തു.