ജി.എൽ.പി.എസ് ചടങ്ങാംകുളം / JRC

Schoolwiki സംരംഭത്തിൽ നിന്ന്
15:37, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 048545 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സേവന സന്നദ്ധത, സ്വഭാവ രൂപീകരണം, സ്നേഹം, ദയ,പ്രഥമ ശുശ്രൂഷ,വിദ്യഭ്യാസ പ്രചാരണം എന്നീ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ലോകം ഒരു കുടുംബം എന്ന കാഴ്ചപ്പാടോടെയാണ് വിദ്യാലയങ്ങളിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.2018 ജൂലൈ മാസത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിലെ താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് നമ്മുടെ സ്കൂളിൽ ജെ.ആർ.സി രൂപീകരിച്ചത്.