സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകരൃങ്ങൾ

കോഴിക്കോട് കണ്ണൂർ നാഷണൽ ഹൈവയോട് ചേർന്ന് നിൽക്കുന്ന ഈ വിദ്യാലയം ആധുനിക സൗകര്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനതലത്തിൽ തന്നെ മാതൃകയാണ്.

ഡിജിറ്റൽ ക്ലാസ് മുറികൾ

പൂർണ്ണമായും വൈദ്യുതീകരിച്ചതും ആധുനികരീതിയിലുള്ള ഫർണീച്ചറുകൾ ഫാൻ സൗകര്യങ്ങളുമടങ്ങിയ 12 ക്ലാസ് മുറികളാണ് സ്‌കൂളിലുള്ളത്. ഇതിൽ 5 ക്ലാസ്മുറികൾ 55 ഇഞ്ച് സ്‌ക്രീനോടുകൂടിയ ആൻഡ്രോയ്് ടി.വി.കൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് ക്ലാസ് മുറികളിൽ എൽ.സി.ഡി. പ്രൊജക്ടറുകളും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ ക്ലാസ് ലൈബ്രറി വൈറ്റ് ബോർഡ് കുട്ടികളുടെ ഫയലുകൾ സൂക്ഷിക്കുന്നതിനാവശ്യമായ ഷെൽഫുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.


 
School Gate