ജി എൽ പി സ്കൂൾ മുണ്ടൂർ /സ്കൂൾ പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('വിദ്യാലയ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെയും അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയ പ്രവർത്തനങ്ങൾ വിദ്യാർഥികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ എന്നിവ ഉൾപ്പെടുത്തി  എല്ലാവർഷവും ചിറക് എന്ന പേരിൽ ഒരു സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു വരുന്നു. കഥ കവിത ചിത്രംവര ആസ്വാദനം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ മികച്ച സൃഷ്ടികളാണ് ഇതിലേക്കായി ലഭ്യമായി വരുന്നത്.