എം.ജി.എം.എച്ച്.എസ്. പൂഴനാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MGMHS44030 (സംവാദം | സംഭാവനകൾ) (ആർട്‌സ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്‌സ് ക്ലബ്ബ്

കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവയും ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു...

ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ 
     ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .