ചൂരവിള യു പി എസ് ചിങ്ങോലി/ഐ.ടി. ക്ലബ്ബ്

23:51, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിവര സാങ്കേതിക രംഗത്തെ പുത്തൻ സങ്കേതങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഐ റ്റി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റേയും സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ പരിശീലനം ചെയ്യുന്നു. മലയാളം റ്റൈപ് റൈയിറ്റിംഗ് , ഡിജിറ്റൽ പെയിറ്റിംഗ് .അനിമേഷൻ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്