ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44501 1 (സംവാദം | സംഭാവനകൾ) (→‎ചിത്രങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2014 മുതൽ സ്കൂളിൽ യൂണിറ്റ് നമ്പർ 135/15 എന്ന രജിസ്റ്റർ നമ്പറിൽ ജുനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനങ്ങൽ നടന്നു വരുന്നു. ആരോഗ്യം, സേവനം, സൗഹൃദം എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. റെഡ് ക്രോസ്സ് നെ സംബന്ധിച്ച ക്ലാസ്സുകൾ, സെമിനാറുകൾ, സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുക, ആശുപത്രി സന്ദർശനം, ശുചീകരണ പ്രവർത്തികൾ തുടങ്ങിയവ ഇതിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. 3 ഹൈസ്കൂൾ ക്ലാസ്സുകളിൽ നിന്നുമായി ആകെ 60 അംഗങ്ങൾ ഇതിൽ പ്രവർത്തിക്കുന്നു. അപകടങ്ങൾ നേരിടുമ്പോൾ വേണ്ട മുൻകരുതലുകൾ, തീ പിടുത്തം നേരിടുന്നതു എങ്ങനെ ? തുടങ്ങിയവയെപ്പറ്റി ഫയർ ഫോഴ്സ് ഡിപ്പാർട്ടുമെന്റിൽ നിന്നും പരിശീലനം നടത്തി. ഇപ്പോൾ ജെ.ആർ.സി. യുടെ പ്രവർത്തനങ്ങൾക്കു ശ്രീ. സജു നേതൃത്വം നൽകുന്നു.

ലഹരി മരുന്നുകളുടെ ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി 11.03.22ൽ തിരുപുറം എക്സൈസ് ഓഫീസിലെ ഓഫീസർ ശ്രീ. അലക്സ് സ്കൂൾ കുട്ടികൾക്കായി ക്ലാസ്സ് എടുത്തു. ഇതു വളരെയധികം  പ്രയോജനപ്രദമായിരുന്നു.

ചിത്രങ്ങൾ