എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
18:54, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hiohs olavattur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിക്കു വേണ്ടി മലയാളം സ്റ്റാറ്റസ്എന്ന WHATS APP ഗ്രൂപ്പ് HIOHSS 8th,9th,10th students നു വേണ്ടി തുറന്നു.
മുറിവുണങ്ങാൻ പാകത്തിൽ ചില സമയങ്ങളിൽ ഒരുപാട് നേരം കാത്തിരിക്കാറുണ്ട്. നിങ്ങളുടെയൊക്കെ യാത്രകളിൽ ഒരിടം പ്രതീക്ഷിച്ചു നിൽക്കാറുണ്ട് എപ്പോഴെങ്കിലും ചേർത്ത് പിടിക്കുമെന്ന് തോന്നാറുണ്ട്. ആ തോന്നൽ ഒക്കെ കണ്ണ് മുന്നിലൂടെ വെറുതെയിങ്ങനെ പാഴായി പോവുമ്പോൾ മനസ് പിടയാറുണ്ട്. അതെ നാമൊക്കെ ചേർത്ത് പിടിച്ചൊന്നു പുഞ്ചിരിക്കാൻ മടികാണിക്കുന്ന അല്ലെങ്കിൽ ഒഴിവാക്കി വിടുന്ന ചില മുഖങ്ങളുണ്ട്. അവർകേൽക്കുന്ന ഹൃദയത്തിലെ മുറിവിന് നമുക്ക് മരുന്ന് പുരട്ടാം

അതെ *ഒറ്റപ്പെടുത്താതെ അവരെ ചേർത്ത് പിടിക്കാം*