ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38704LPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം

സബ്ജില്ലാതല മത്സരത്തിൽ നാലാം ക്ലാസ്സിലെ വൈഷണവി എ ആർ കവിതാ രചനയിൽ രണ്ടാം സ്ഥാനവും ശ്രീരാഗ് മൂന്നാം സ്ഥാനവും നേടി.

കോന്നി സബ് ജില്ലയുടെ വിദ്യാരംഗം ഇ _ പതിപ്പിൽ സ്ക്കൂളിലെ രണ്ടു കുട്ടികളുടെ സൃഷ്ടികൾ ഇടം നേടി