ഉള്ളടക്കത്തിലേക്ക് പോവുക

എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37335sw (സംവാദം | സംഭാവനകൾ) ('കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ പത്തനംതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഒരു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി.മാരാമൺ കൺവെൻഷൻ നടക്കുന്നതും ആറൻമുള  ഉത്രട്ടാതി ജലമേള നടക്കുന്നതും ഈ ഗ്രാമത്തിനടുത്താണ് .വളരെയധികം പ്രശസ്‌തി  നേടിയ നാടാണിത് .പടയണിയുടെയും നാടാണിത്