സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഗൃഹസന്ദർശനം
കോവിഡ് കാലം കുട്ടികൾ പൂർണമായും ഒറ്റപ്പെടലും അടച്ചിടലും നേരിടുന്ന സമയത്ത് അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പഠനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും, കുട്ടികളുടെ പഠന വിടവുകൾ മനസ്സിലാക്കാനും, പരിഹാരബോധനം നിർദ്ദേശിക്കാനും ഈ സമയം ഉപയോഗിച്ചു..