ജി. വി. എച്. എസ്. എസ്. മലമ്പുഴ/വിദ്യാരംഗം‌

12:16, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068 (സംവാദം | സംഭാവനകൾ) ('വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക

കോവിഡ് പശ്ചാത്തലത്തിലും ഓൺലൈ൯ ആയി കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുകയും. മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിമിതികൾക്കകത്തു നിന്നുകൊണ്ടുതന്നെ കുട്ടികൾ സജീവമായി വിദ്യാരംഗം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.