എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭയന്നിടില്ല ഈ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/ഭയന്നിടില്ല ഈ വിപത്ത് എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/ഭയന്നിടില്ല ഈ വിപത്ത് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല ഈ വിപത്ത് ......


 ഭയന്നിടില്ല നാം ചെറുത്ത് നിന്നീടും
കൊറോണ എന്ന ഭീകരന്റ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്ത് അകന്നിടും വരെ
കൈകൾ നാം ഇടക്കിടക്ക്
സോപ്പു കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തുചേരൽ നിർത്തണം
ഒറ്റയായി പുറത്തുറങ്ങിയാൽ മാസ്ക്ക് ധരിക്കണം
രോഗമുള്ള ദേശമോ രോഗിയുള്ള ദേശമോ
ഇല്ല നാം അവിടെ സാന്ദ്രാർശനം ഇല്ല
ബസിലേറി ഇല്ല നാം പൊതുഗതാഗത യാത്രകൾ
പരത്തിടില്ല നാം ഗോവിഡിന് ദുഷിച്ച ചീതലുകളെ..
മറ്റൊരാൾക്കും നമ്മുടെ രോഗമെത്തിക്കില്ല ....

 

മുഹമ്മദ്‌ ഷഹീദ്. സി
1 A എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത