എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണ ലേഖനം

11:01, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ/അക്ഷരവൃക്ഷം/കൊറോണ ലേഖനം എന്ന താൾ എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/കൊറോണ ലേഖനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ലേഖനം

കൊറോണ ലോകത്തെ മുഴുവൻ മാറ്റിമറിച്ചു. വലിയ കോളിളക്കം സൃഷ്ടിച്ചു പണക്കാരനെന്നോ പാവപെട്ടവനെന്നോ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണ് കൊറോണ പിടിപെടുന്നത്. കൊറോണ എന്ന ഈ അസുഖം ജനങ്ങളുടെ ജീവിതത്തെ വലിയ രീതിയിൽ മാറ്റി മറിച്ചു. കൊറോണ കാരണം എല്ലാവരും അവരവരുടെ വീടുകളിലല്ലേ?..... നമുക്കൊരു തീരുമാനമെടുക്കാം നമ്മുടെ വീടും പരിസരവും വൃക്തിയാകാം. കൃഷി ചെയ്യാം. മാതാപിതാക്കളെ സഹായിക്കാം. ഇടക്കിടക്ക് സോപ്പും വെള്ളവും ഉപയോഗിച്ചു കൈ നല്ലം വൃത്തിയായി കഴുകുക. നമ്മുടെ ഭക്ഷണത്തിൽ നിന്ന് പാവപെട്ടവർക് ഭക്ഷണം കൊടുത്തു സഹായിക്കുക. കൊറോണ എന്ന അസുഖം വരാതെ നമ്മളെ കാത്തുരക്ഷിക്കാൻ നോക്കുന്ന ഡോക്ടർ മാരെടും, നേഴ്സ് മാരെടും, ആരോഗ്യ പ്രവർത്തകരെടും, പൊതുപ്രവർത്തകരെടും, പോലീസുകാരെടും, മുഖ്യമന്ത്രിയോടും, ആരോഗ്യ മന്ത്രിയോടും നമുക്ക് നന്ദി പറയാം

AYISHA RIDA. P
3 B എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം