ജി എൽ പി സ്കൂൾ മുണ്ടൂർ /ഓസോൺ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ കുടയെ  കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ കുടയെ  കുറിച്ചും ആഗോളതാപനത്തെ കുറിച്ചും ചെറിയ ധാരണകൾ നൽകാൻ ക്ലാസ് ഗ്രൂപ്പിലൂടെ ശാസ്ത്ര  ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നൽകി. ചിത്ര രചന, പോസ്റ്റർ രചന, എന്നിവയും നടത്തി.