ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..

  • മികവിന്റെ വിദ്യാലയം
2013-2014 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (ഒന്നാം സ്ഥാനം)
അനുമോദനപത്രം

2014-2015 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (ഒന്നാം സ്ഥാനം)
2018-2019 വിദ്യാലയ വർഷത്തിൽ ചേർപ്പ് ഉപജില്ലയിലെ ഏറ്റവും മികച്ച ഗവണ്മെന്റ് എൽ പി സ്കൂൾ (രണ്ടാം സ്ഥാനം)
  • ബി ആർ സി ചേർപ്പ് ഉപജില്ലാതല സയൻസ് ക്വിസ് 2021 (ഒന്നാം സ്ഥാനം)