സെന്റ്.മേരീസ്എച്ച്.എസ്സ്.വട്ടയാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ദിനാഘോഷങ്ങൾക്ക് നേതൃത്വം നല്കുന്നു.
സ്വാതന്ത്ര്യ ദിനം (online celebration 2020)
സ്വാതന്ത്ര്യ ദിനം (online celebration 2021)
റിപ്ലബ്ലിക് ദിനം
സ്കൂൾ പാർലമെന്റ് മാതൃകാപരമായ ഇലക്ഷൻ നടപടിയിലൂടെ എല്ലാവർഷവും നടത്തുന്നു.
പ്രവർത്തനങ്ങൾ
- ഹിരോഷിമാ നാഗസാക്കി ദിനങ്ങൾ ക്വിസ്സ് നടത്തുന്നു.
- യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
- സ്വാതന്ത്ര്യ ചരിത്ര ക്വിസ്സ് നടത്തുന്നു.
- സ്വാതന്ത്ര്യ ചരിത്ര പോസ്റ്റർ രചന നടത്തുന്നു.
- ദേശഭക്തിഗാന മത്സരം നടത്തുന്നു.