21706 ജൂലൈ 5 , ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ) ('ബഷീർ ദിനം   ഈ വർഷം ബഷീർ ദിനം പൂർവ്വാധികം ഭംഗിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ബഷീർ ദിനം

  ഈ വർഷം ബഷീർ ദിനം പൂർവ്വാധികം ഭംഗിയോടെ , വളരെ വിപുലമായ പ്രവർത്തനങ്ങളോടെ ആഘോഷിച്ചു. കുട്ടികൾ ബഷീറിനെയും ബഷീർ കഥാപാത്രങ്ങളുടെയും വേഷം ധരിച്ച് ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് വളരെ മനോഹരമായ ഒരു അനുഭവമായി . "പൂവൻപഴം " എന്ന കഥ മനോഹരമായി ആവിഷ്കരിച്ചു. കുട്ടികൾ സഹോദരങ്ങളോടൊപ്പം സ്കിറ്റുകൾ അവതരിപ്പിച്ചു.ഡോ.ചിത്രഭാനു സാർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരുടെ റേഡിയോ നാടകം "ഭൂമിയുടെ

അവകാശികൾ " ഒരു നവ്യാനുഭവമായി മാറി.

[3:28 pm, 11/03/2022] MK Mahali 🪐:

"https://schoolwiki.in/index.php?title=21706_ജൂലൈ_5_,_ബഷീർ_ദിനം&oldid=1735445" എന്ന താളിൽനിന്ന് ശേഖരിച്ചത്