മുൻ മാനേജർ കെ.സുധാകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('ഇന്ത്യൻ എംബസിയിൽ ദീർഘനാൾ സേവനമനുഷ്ഠിച്ചു. എം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്ത്യൻ എംബസിയിൽ ദീർഘനാൾ സേവനമനുഷ്ഠിച്ചു. എംബസിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം വിവിധ രാജ്യങ്ങളിൽ അംബാസിഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ദിരാ ഗാന്ധി യുടെ Personal Secretary ആയി സേവന മനുഷ്ഠിച്ചു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം മരണം വരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു.

"https://schoolwiki.in/index.php?title=മുൻ_മാനേജർ_കെ.സുധാകരൻ&oldid=1733850" എന്ന താളിൽനിന്ന് ശേഖരിച്ചത്