എൽ.എസ്.എസ്
ജി.എൽ.പി.സ്കൂൾ അക്കരക്കുളത്തിൽ വർഷങ്ങളായി എൽ.എസ്.എസ് പരീക്ഷാപരിശീലനം വളരെ നല്ല രീതിയിൽ നടന്നു പോരുന്നു. അതിന്റെ ഭാഗമായി കോർണർ ക്ലാസ്സുകളും കുട്ടികൾക്കുവേണ്ടിയുള്ള മോട്ടിവേഷൻ ക്ലാസ്സുകളും നൽകാറുണ്ട്. ഇതിന്റെയെല്ലാം ഫലമായി മികച്ച വിജയവും കുട്ടികൾ നേടിയെടുക്കാറുണ്ട്.

