മറ്റ‍‍ൂപ്രവർത്തനങ്ങൾ / ക്വിസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
07:54, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48502 (സംവാദം | സംഭാവനകൾ) (അറബിക് ക്വിസ്)

സ്ക‍ൂൾ തലത്തിൽ വിദ്യാഭ്യാസ വക‍ുപ്പിന്റെ നേതൃത്വത്തിൽ നടക്ക‍ുന്ന ക്വിസ്സ‍ുകൾ ഓൺലൈനായ‍ും ഓഫ് ലൈനായ‍ും നടത്തി വര‍ുന്ന‍ു.

ഒര‍ു ദിനം ഒര‍ു അറിവ്

സ്ക‍ൂൾ തലത്തിൽ ഓരോ ദിനവ‍ും ഒര‍ു ചോദ്യം ഒര‍ു അധ്യാപകൻ ക‍ുട്ടികൾക്ക് പരിചയപ്പെ‍ട‍ുത്ത‍ുകയ‍ും അതിന്റെ അന‍ുബന്ധമായി വര‍ുന്ന കാര്യങ്ങൾ വിശദീകരിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു. ഓരോ മാസവ‍ും അതിൽ നിന്ന‍ുള്ള ചോദ്യങ്ങൾ ഉൾപ്പെട‍ുത്തി ക‍ുട്ടികൾക്ക് ഒര‍ു ക്വിസ്സ് മത്സരം സംഘടിപ്പിക്ക‍ുന്ന‍ു.

ഒര‍ു ദിനം ഒര‍ു അറിവ് പരിപാടിയ‍ുടെ ഭാഗമായി ഒര‍ു മാസം പിന്നിട്ടപ്പോൾ സ്ക‍ൂൾ തല ക്വിസ്സ് സംഘടിപ്പിക്ക‍ുകയ‍ും ചെയ്ത‍ു.വാശിയേറിയ മത്സരത്തിൽ മ‍ുഴ‍ുവൻ മാർക്ക‍‍ും നേടിയ ക‍‍ുട്ടികള‍ുടെ എണ്ണം ക‍ൂടിയതിനാൽ വീണ്ട‍ും മത്സരം നടത്ത‍ുകയ‍ും അതിലെ വിജയികളായ അസീൽ, ജഫ്ന, ലക്ഷ്മി എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യ‍ുകയ‍ും ചെയ്ത‍ു.

ഒര‍ു ദിനം ഒരറിവ് വി‍ജയികൾ





സ്ക‍ൂൾ തല അക്ഷരമ‍ുറ്റം വിജയികൾ


സ്ക‍ൂൾതല ലൈബ്രറി കൗൺസിൽ ക്വിസ്സ് വിജയികൾ
പഞ്ചായത്ത് തല ലൈബ്രറി കൗൺസില് ക്വിസ്സ് വിജയികൾ








ത‍ാല‍ൂക്ക് തല ലൈബ്രറികൗൺസിൽ പങ്കെട‍ുത്ത നിഷ്‍വ നൈനയെ ജില്ലാതല മത്സരത്തിലേയ്ക്ക് തെരഞ്ഞട‍ുത്ത‍ു.

അറബിക് ക്വിസ്സ്

ഡിസംബർ 8 അന്താരാഷ്ട്ര അറബിക് ദിനത്തോടന‍ുബന്ധിച്ച് സ്ക‍ൂൾ തലത്തിൽ ക്വിസ്സ് സംഘടിപ്പിച്ച‍ു.മത്സരത്തിൽ ജഫ്ന ഫാത്തിമ ഒന്നാം സ്ഥാനവും, ഫാത്തിമ നിദ രണ്ടാം സ്ഥാനവും, ജഹാന ഷെറിൻ മൂന്നാം സ്ഥാനവും നേടി