ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/സാമൂഹ്യ ക്ലബ്ബ്/2020-2021

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19805 (സംവാദം | സംഭാവനകൾ) ('== '''അധ്യാപക ദിനം''' == ഓൺലൈൻ പഠനകാലത്തും അദ്ധ്യാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അധ്യാപക ദിനം

ഓൺലൈൻ പഠനകാലത്തും അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടി ടീച്ചർമാരും മാഷുമാരുമായി ഗ്രൂപുകളിൽ ക്‌ളാസ് എടുക്കുകയും ചെയ്‌തു. എല്ലാ അധ്യാപകരും അധ്യാപക ദിന സന്ദേശം ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി