ജിയുപിഎസ് അരയി/വിദ്യാവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12335 (സംവാദം | സംഭാവനകൾ) ('ഗവൺമെന്റ് യുപി സ്കൂൾ അരയി കേരളം വനം- വന്യജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവൺമെന്റ് യുപി സ്കൂൾ അരയി കേരളം വനം- വന്യജീവി വകുപ്പുമായി സഹകരിച്ച് വിദ്യാവനം പദ്ധതി 2021 ജൂലൈ ആറിന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എംഎൽഎ  ശ്രീ.ഇ.ചന്ദ്രശേഖരൻ  കാഞ്ഞങ്ങാട് മുൻസിപ്പൽ  ചെയർപേഴ്സൺ  സുജാത ടീച്ചർ അധ്യക്ഷയായ അധ്യക്ഷതവഹിച്ചു ഫോറസ്റ്റ് ഓഫീസർ  ശ്രീ അജിത് കെ രാമൻ മുഖ്യപ്രഭാഷണം നടത്തി.ഹൊസ്ദുർഗ് എ ഇ ഒ ശ്രീ.കെ ടി ഗണേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.

"https://schoolwiki.in/index.php?title=ജിയുപിഎസ്_അരയി/വിദ്യാവനം&oldid=1731381" എന്ന താളിൽനിന്ന് ശേഖരിച്ചത്