21706105മത് വാർഷികാഘോഷം
കോവിഡ മഹാമാരി കാലത്തും നമ്മുടെ വിദ്യാലയത്തിന്റെ 105മത് വാർഷികാഘോഷം വിപുലമായി നടന്നു. കനത്ത കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന പരിപാടികൾ ഓൺലൈനിലൂടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാണാനുള്ള അവസരവും ലഭ്യമാക്കി