സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
സെക്രഡ് ഹാർട്ട് ഗേൾസ്ഹയർ സെക്കൻഡറി സ്കൂൾ, പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി വരുന്നു
സ്കൂൾ ക്യാമ്പസും പരിസരവും വൃത്തിയായി സൂക്ഷിക്കുക
*ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കിട്ടുന്ന പാൽ പാക്കറ്റുകൾ കഴുകി വൃത്തിയാക്കി *റീസൈക്ലിങ്ന് വേണ്ടി സജ്ജമാക്കുക
മനോഹരമായ പൂന്തോട്ടം സാധ്യമായ ഇടങ്ങളിൽ എല്ലാം നിർമ്മിച്ചു
*പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു
* മുൻവർഷങ്ങളിലെ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ഉപജില്ല ജില്ലാതലത്തിൽ അംഗീകാരങ്ങൾ ലഭ്യമായിട്ടുണ്ട്