ജി.യു.പി.എസ്.കക്കാട്ടിരി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20544-pkd (സംവാദം | സംഭാവനകൾ) (INCLUDED PHOTO AND DESCRIPTION..)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

  2019 -20 അധ്യയനവർഷത്തിൽ അധ്യാപക വിദ്യാർത്ഥി കൂട്ടായ്മയിൽ ബ്ലാക്ക് ബോർഡ് എന്ന പേരിൽ ഒരു ഇംഗ്ലീഷ് സ്കൂൾ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.ഈ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന സുപ്രധാന രേഖയായി മാറിയ ഈ പത്രത്തിന്റെ പകർപ്പുകൾ എല്ലാ വിദ്യാർഥികളിലേക്കും എത്തിക്കുവാനും കഴിഞ്ഞു.

          2015 -16 അധ്യയന വർഷത്തിൽ കക്കാട്ടിരി ഡോട്ട് കോം എന്ന പേരിൽ മികവുറ്റ മറ്റൊരു പത്രവും സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട് എന്നതും ഈ സ്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു തിളക്കമാർന്ന ഏടാണ്.

പ്രസിദ്ധീകൃതമായ പത്രങ്ങളുടെ ചിത്രങ്ങൾ :

                         👇👇

ബ്ലാക്ക് ബോർഡ് & കക്കാട്ടിരി ഡോട്ട് കോം