എൻ എസ് എസ് എച്ച് എസ് വെളിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46070a (സംവാദം | സംഭാവനകൾ)

ഫലകം:N.S.S.H.S.VELIANADU

എൻ എസ് എസ് എച്ച് എസ് വെളിയനാട്
വിലാസം
വെളിയനാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-12-201646070a




ചരിത്രം

സ്കൂള്‍ സ്ഥിതി ചെയുന്നത് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലുക്കിലുഉള വെളിയനാട് എന്ന ഗ്രാമത്തിലാണ്. നല്ലൂത്രക്കാവ് ദേവസ്വം വകയായുളള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്‌ക്കൂള്‍ തുടങ്ങിയത് ഒരു ആശാന്‍ കളരി ആയിട്ടാണ് . 246- നമ്പര്‍ വെളിയനാട് കരയോഗം ഭാരാവാഹികള്‍ 26‍-5-59-ല്‍ എഴുതിച്ച ദാനയാധാരം പ്രകാരമാണ് വെളിയനാട് സ്കൂള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ലഭ്യമായത്. കാക്കനാടുനാരായണപ്പണിക്കര്‍, ശാരാദാവിലാസം ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ അക്ഷീണ ഫലമായി 1937-ല്‍ യു.പി സ്കൂള്‍ ആയി ആരംഭിച്ച സ്കൂള്‍ 1950-ല്‍ ആണ് ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടത്. സംസ്കൃതം ഒന്നാം ഭാഷയായി പഠിപ്പിക്കുന്ന വിദ്യാലയം എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പ്രത്യേകതയാണ്. ഇവിടെ പഠിച്ച് എസ്.എസ്.എല്‍.സി പാസാകുന്നവര്‍ക്ക് യു.പി.വിഭ‍ാഗത്തില്‍ സംസ്കൃതാദ്ധ്യാപകരായി ജോലി ലഭിക്കുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകയാണ്. ആണ്‍കുട്ടികളൂം പെണ്‍കുട്ടികളും ഉള്‍പ്പെട്ട ഈ സ്കൂളില്‍ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കൂന്നു.

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യലയം ഏകദേശം 1 ഏക്ക൪ ആകുന്നു. മൂന്നു കെട്ടിടഞളിലായി അധ്യയനം നടക്കുന്നു. കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബുകള്‍, ലൈബ്രറി എന്നിവയും ഈ വിദ്യലയത്തില്‍ കുട്ടികള്‍ക്കായി സംവിധാനം ചെയ്തിരിക്കുന്നു. കുടാതെ ഈ വിദ്യലയത്തില്‍ കയിക പരിശീലത്തിനയി വിശാലമയ ഒരു മൈതാനവും ഉണ്ട്.



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

.ക്ലാസ് മാഗസിന്‍. .* വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

ഈ വിദ്യാലയം നായര്‍ സര്‍വീസ് സൊസൈറ്റിയുടെ അധീനതയിലാണ്.നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്‍. ശ്രീ. പി.വി.നീലകണ് പിള്ള(പ്രസിഡന്‍റ്),‍അഡ്വ.ശ്രീ. പി.കെ. നാരായണപണീക്കര്‍ (ജ്ന. സെക്രട്ടറി), ശ്രീ. ജി.സുകുമാരന്‍ നായര്‍(അസി.സെക്രട്ടറി).ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണട്. കുടാതെ പ്രൊഫഷണല് ‍കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്.




മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : െക.െക.വിജയമ്മ, ആനന്ദവല്ലിഅമമ,കമലാക്ഷിഅമമ, ഗോപാലകൃക്ഷണപ്പണിക്കര്, കെ.എസ് ഗോപിനാഥ, ഉമാദേവി,

ററി.ഇന്ദിരാദേവി,എഠ.കെ ലീലാമമ, കെ.ആര്‍ഇന്ദിര



== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ജി.മോഹന്‍ കുമാര്‍ ഐ.പി.എസ്

==വഴികാട്ടി==ചഞാനാശേരി ആലപ്പുഴ റേഡില്‍ കിടങ്ങറയില്‍ നിന്നും 5കി.മീ വടക്കു പടിഞഞാറ ആയി വെളിയനാട് സ്കൂള്‍ സ്ഥതി ചെയ്യുന്നു. <googlemap version="0.9" lat="9.43289" lon="76.480465" zoom="14"> </googlemap>


| style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|}

controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.