ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2005-2006 വർഷം മുതൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു. നിലവിൽ 326 ആൺകുട്ടികളും 277 പെൺകുട്ടികളും ഉൾപ്പെടെ 603 വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. പ്രഥമാധ്യാപകൻ, 15 അധ്യാപകർ, 2 അധ്യാപകേതര ജീവനക്കാർ ഉൾപ്പെടെ 18 പേർ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരുന്നു.