എ.എൽ.പി.എസ്. കോങ്ങാംപാറ/നാടോടി വിജ്ഞാനകോശം

ചോള വംശത്തിൽപ്പെട്ട സേലം കേന്ര മാക്കിയുള്ള ഒരുഗ്രൂപ്പ് കോങ്ങാംപാറ എന്ന ഈ സ്ഥലത്ത് കുടിയേറി പാർത്തു.

ചുറ്റും പാറകൾ നിറ‍‍‍‍ഞ്ഞ പ്രദേശം.ഛോളവംശത്തിൽപ്പെട്ട ഇവർ മാവിൻ ക്രഷി ആരംഭിച്ചു.

സേലത്ത് പ്രസിദ്ധിയുള്ള അൽഫോൻസാ മാമ്പഴമായിരുന്നു

ഇവർ ഇവിടെ ക്രഷി ചെയ്ത്ത്

.അന്ന് തോമയാർ മണികാരർ മുക്യ പ്രമുഖൻ.

ഈ ഗ്രാമം പുശ്ശേരി പഞ്ചായത്തിലേ പത്താം വാർട്ടിൽ സ്ഥിതി ചെയ്യുന്നു.

അതിർത്തികൾ

തെക്ക് എരുമക്കാരനൂർ അഹല്യ അതിർത്തി

വടക്ക് നാഷണൽ ഹൈവേ 544

പടിഞ്ഞാറ് ആനയപ്പൻ ചള്ള അതിർത്തി

കിഴക്ക് ഇരവട്ടപ്പാറ അതിർത്തി

തെക്ക്- പടിഞ്ഞാറ് പരമാനതൻ ചള്ള