വായന ചങ്ങാത്തം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20456-pkd (സംവാദം | സംഭാവനകൾ) ('ലഘുചിത്രം കുട്ടികളുടെ വായന പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ വായന ചങ്ങാത്തം വീട്ടിലൊരു പരിപാടി LP തലത്തിൽ നടത്തി. Tender mangoes , രസത്തുള്ളികൾ ,കുന്നിമണികൾ എന്നീ പുസ്തകങ്ങൾ എല്ലാം കുട്ടികൾക്കും ബി ആർ സി യിൽ നിന്നും വിതരണം ചെയ്തു.

"https://schoolwiki.in/index.php?title=വായന_ചങ്ങാത്തം&oldid=1728337" എന്ന താളിൽനിന്ന് ശേഖരിച്ചത്