ജി എച്ച് എസ്സ് ശ്രീപുരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neenuneens (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാരംഗം ശ്രീഹരി -ചിത്ര രചന ജലച്ചായം

കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്.സ്കൂളിലെ മലയാളം അധ്യാപികയായ ശ്രീമതി ഷേർലി എസ് ജോൺ ആണ് വിദ്യാരംഗത്തിന്റെ സാരഥി .വായനയുടെ പ്രാധ്യാന്യം കുട്ടികളിൽ എത്തിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം .വായന ദിനത്തോടനുബന്ധിച്ചു വായന മത്സരം പ്രബന്ധ മത്സരം എന്നിവ സംഘടിപ്പിച്ചു .